ഈ ബോംബെ ... അല്ല (മുംബൈ) ജീവിതം എന്നെ എന്തൊക്കെയോ ആക്കി മാറ്റുന്നു.. തിരക്ക് പിടിച്ച ഓഫീസ്... അതിനെക്കാളേറെ ടെന്ഷന്...  ഓരോ വിമാനം ഇറങ്ങുംപോഴും ഓരോന്ന് പൊങ്ങുംപോഴും വല്ലാത്ത ഒരു ആശ്വാസം...  ഓരോ ദിവസവും ഡ്യൂട്ടി കഴിയുമ്പോള് ഇന്നു rating പോവാത്തതിന്റെ ആശ്വാസം ...
അതിനിടയില് ഇവിടെ കൂടി എന്തെങ്കിലും കുത്തിക്കുറിക്കുക എന്നത്  അപ്രായോഗികം..!!
പുതിയ ബാംഗ്ലുര് എയര്പോര്ട്ടിലെക്ക്  ഇതിനിടയ്ക്ക്  ഒരു സ്ഥലം മാറ്റവും..!!!