I wish it was real...
രസകരമായൊരു കാര്യം....!!!
Saturday, June 21, 2008
Wednesday, June 18, 2008
ലിനക്സ്... വീണ്ടും..
ലിനക്സ് ഒരു ഹരമായി മാറുന്നു..
ഉബുണ്‍ടുവില്‍ നിന്നൊരു ചുവ്ടു മാറ്റം .. മിന്റിലേക്ക് ....
കൊള്ളാം എന്നതു തന്നെ സത്യം...
malayalam transliteration is working in great direction.. ml-mozhi too..
ഉബുണ്‍ടുവില്‍ നിന്നൊരു ചുവ്ടു മാറ്റം .. മിന്റിലേക്ക് ....
കൊള്ളാം എന്നതു തന്നെ സത്യം...
malayalam transliteration is working in great direction.. ml-mozhi too..
Tuesday, June 10, 2008
DVD Data Recovery on Linux
After reaching B'glore... it is hectic...
But found a way to have successful data recovery on linux..
Tools : ddrescue, dares-qt
fireup ddrescue
ddrescue -b 2048 -v -r 0 -n /dev/dvd /path/to/image.img logfile
This will save the image of dvd as image.img
---------------------------------------------------------------------
Note:
Disabled splitting error areas and retries for maximum speed.
---------------------------------------------------------------------
Then start dares-qt
dares-qt -i /path/to/image.img -s /path/to/save/
It will scan the image.img file for files and will display the files to be saved...
Save one by one... !!!!
That is all....

Tuesday, February 19, 2008
എവിടെയോ എന്തൊക്കെയോ..
ഈ ബോംബെ ... അല്ല (മുംബൈ) ജീവിതം എന്നെ എന്തൊക്കെയോ ആക്കി മാറ്റുന്നു.. തിരക്ക് പിടിച്ച ഓഫീസ്... അതിനെക്കാളേറെ ടെന്ഷന്... ഓരോ വിമാനം ഇറങ്ങുംപോഴും ഓരോന്ന് പൊങ്ങുംപോഴും വല്ലാത്ത ഒരു ആശ്വാസം... ഓരോ ദിവസവും ഡ്യൂട്ടി കഴിയുമ്പോള് ഇന്നു rating പോവാത്തതിന്റെ ആശ്വാസം ...
അതിനിടയില് ഇവിടെ കൂടി എന്തെങ്കിലും കുത്തിക്കുറിക്കുക എന്നത് അപ്രായോഗികം..!!
പുതിയ ബാംഗ്ലുര് എയര്പോര്ട്ടിലെക്ക് ഇതിനിടയ്ക്ക് ഒരു സ്ഥലം മാറ്റവും..!!!
അതിനിടയില് ഇവിടെ കൂടി എന്തെങ്കിലും കുത്തിക്കുറിക്കുക എന്നത് അപ്രായോഗികം..!!
പുതിയ ബാംഗ്ലുര് എയര്പോര്ട്ടിലെക്ക് ഇതിനിടയ്ക്ക് ഒരു സ്ഥലം മാറ്റവും..!!!
Friday, January 11, 2008
എന്റെ ലിനക്സ് പരീക്ഷണങ്ങള്‍..
To have a hard disk based local repository.... (for debian based distro)
1. Put all the debs in the folder (it can be copied from apt cache or compiled ones...) for eg. /home/~username/repository
2. change to directory
3. run dpkg-scanpackages
(This will created Packages.gz in the same folder)
4. Add the following line to /etc/apt/sources.list
That is all... fire up synaptic or adept or even apt for installation...
2. change to directory
- cd /home/~username/repository
3. run dpkg-scanpackages
- sudo dpkg-scanpackages . /dev/null | gzip -9c > Packages.gz
(This will created Packages.gz in the same folder)
4. Add the following line to /etc/apt/sources.list
- deb file:/home/~username/repository ./
That is all... fire up synaptic or adept or even apt for installation...
Tuesday, January 8, 2008
കവി... കവിത...
പ്രണയം ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍ക്കേ കവിയാവാന്‍ പറ്റുകയുള്ളൂ...
ഞാനും പണ്ട് കവിത എഴുതിയിരുന്നു... !!!
ഞാനും പണ്ട് കവിത എഴുതിയിരുന്നു... !!!
Friday, January 4, 2008
Subscribe to:
Posts (Atom)