ഇതാ... ഇടിവെട്ടി എന്റെ പുതിയ ബ്രോഡ്‌ബാന്റ് റൗട്ടര്‍ വറത്തു പോയ വഴി കണ്ടില്ല... എയര്‍ട്ടെല്ലുകാരന്‍ ചുമ്മാ തന്നതാണെങ്കിലും....!!
പൊടി പിടിച്ചിരുന്ന പഴയ BSNL വക Huawei SmartAX 800 തപ്പിയെടുത്തു..
ഏറെ ഡൌണ്ലോഡ് ചെയ്യാന്‍ ഞാന് "JDownloader" ആണു് ഉപയോഗിച്ചിരുന്നതു്... ഗൂഗിളില്‍ മുഴുവനും പരതിയിട്ടും ഒരു "Reconnection Script" -ഉം കിട്ടിയില്ല...
അവസാനം എന്റെ വക ഒന്ന് ഞാന്‍ തന്നെ ഒപ്പിച്ചെടുത്തു....
പക്ഷെ ബ്രോഡ്‌ബാന്റ് യൂസര്‍നേം / പാസ്‌വേര്‍ഡ് വേണം എന്ന കുഴപ്പം മാത്രം ...
അത് സഹിക്കാല്ലോ...??!!!
[code]
====================================================================
[[[HSRC]]]
[[[STEP]]]
[[[REQUEST]]]
AUTH /? HTTP/1.1
Host: %%%routerip%%%
Authorization: Basic %%%basicauth%%%
[[[/REQUEST]]]
[[[/STEP]]]
[[[STEP]]]
[[[REQUEST]]]
GET /Action?id=141&ppp_action=3&ppp_status=1&d_route=1&ppp_mtu=1492&ex_param1=16&sec_proto=0&login=*********&passwd=********* HTTP/1.1
Host: %%%routerip%%%
[[[/REQUEST]]]
[[[/STEP]]]
[[[STEP]]]
[[[REQUEST]]]
GET /Action?id=141&ppp_action=1&ppp_status=1&d_route=1&ppp_mtu=1492&ex_param1=16&sec_proto=0&login=********&passwd=********&cmdSubmit=Submit HTTP/1.1
Host: %%%routerip%%%
[[[/REQUEST]]]
[[[/STEP]]]
[[[/HSRC]]]
====================================================================
[code]
No comments:
Post a Comment